~ക്രോധം~
"മുക്തിക്ക് വിഘ്നം വരുത്തുവാനെത്രയും
ശക്തിയുളൊളൊന്നതില്‍്ക്രോധമറികേടോ
മാതാപിതൃ ഭ്രാതൃമിത്ര സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിത് പുമാന്‍
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാമ് സംസാര ബന്ധനം
ക്രോധമല്ലോ നിജകര്‍മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം"
--അദ്ധ്യാത്മ രാമായണം : അയോദ്ധ്യാ കാണ്ഡം--
1 Comments:
True!!!
Post a Comment
<< Home